Month: February 2024

ബജറ്റില്‍ ജനസൗഹൃദ പ്രഖ്യാപനങ്ങള്‍സൗജന്യ വൈദ്യുതി പാര്‍പ്പിടം കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍

ന്യൂഡല്‍ഹി: പുരപ്പുര സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതരാമൻ. ഇടക്കാല ബജറ്റിലാണ് പ്രഖ്യാപനം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്നാണ് ഈ പദ്ധതിയെന്നും…

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ് ബാറ്റിങ് ഇന്ത്യ തിരഞ്ഞെടുത്തു

വിശാഖപട്ടണം ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.ഇന്ത്യ ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞമൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത് കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം രജത് പടിദാര്‍, കുല്‍ദ്വീപ് യാദവ്, മുകേഷ്കുമാര്‍ എന്നിവര്‍ ടീമില്‍…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ ജയിച്ചാല്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാം

ഐ.എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഒരു മാസത്തെ ബ്രേക്കിന് ശേഷം പുനരാരംഭിച്ച ശേഷമുള്ള 1 ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത് ഭുവനേശ്വരില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ സൂപ്പർ കപ്പ് ഫൈനലില്‍ പരാജയപ്പെട്ടു…

ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് ഭീഷണി മൂന്ന് പേര്‍ അറസ്റ്റില്‍

ആലപ്പുഴ സ്വദേശികളായ രണ്ട് പേരും തിരുവനന്തപുരം സ്വദേശിയുമാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച വനിതാ ജഡ്ജിക്കെതിരെയാണ് ഭീഷണി…

പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ കുടി പുതിയ വില നിരക്ക് ഇന്ന് മുതൽ

ഡൽഹി ബജറ്റ് അവതരണത്തിന് മണി ക്കുറുകൾ മാത്രം ശേഷി കെ പാചക വാതകത്തിന് വില വർധിപ്പിച്ചുപുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരു ഓരോ മാസത്തിന്റേയും ആദ്യ ദിവസം പാചക വാതക വില പരിഷ്‌കരിക്കാറുണ്ട് 19 കിലോ സിലിണ്ടറിന് 15 രൂപയാണ്…

ബജറ്റ് അവതരണത്തിനായി ധനകാര്യ മന്ത്രി പാർലമെന്റിൽ എത്തി

ന്യൂഡല്‍ഹി: ഇടക്കാല ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റില്‍ എത്തി രാഷ്‌ട്രപതിയെ കണ്ടതിന് ശേഷമാണ് ധനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത് രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് പാർലമെന്റില്‍ അവതരിപ്പിക്കുകഇത് ആറാം തവണയാണ് നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് 2014…

ഹൈകോടതിയെ സമീപ്പിച്ചു ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

റാഞ്ചി 1/2 ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു. കളളപ്പണം വെളുപ്പിക്കൽ കേസിൽഇ. ഡി അറസ്റ്റ്റ്റ ചെയ്യുന്നതിന് തൊട്ടു മുമ്ബായിരുന്നു ഹേമന്ത് സോറന്റെ രാജി ബുധാനഴ്ച്ച രാതി 9.30 ന് അറസ്റ്റ് രേഖപ്പെടുത്തി ഇ. ഡി നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം…