Month: February 2024

ടെക്ജൻഷ്യയ്ക്ക് വീണ്ടും മിന്നും ജയം

ക്രേന്ദ സർക്കാരിന്റെ ടെക് ഇന്നവേഷൻ ചലഞ്ചിൽ ആലപ്പുഴ സ്വദേശിയായ ജോയ് സെബസ്റ്റ്യന്റെ കമ്പനിയായ ടെക് ജൻഷ്യയ്ക്ക് വീണ്ടും ജയം ഐടി മന്ത്രാലയം നടത്തിയ ഭാഷിണി ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ചിൽ പുരസ്കാരം ടെക്ജൻഷ്യ നേടിയത്.2020 ൽ കേന്ദ്രം നടത്തിയ ഇന്നവേഷൻ ചാലഞ്ചിൽ വി…

ടി.പി വധക്കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പുറത്ത്; നിയമപോരാട്ടം തുടരും: കെ സുധാകരന്‍

ടി.പി വധക്കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പുറത്താണെന്നും നിയമപോരാട്ടം തുടരുമെന്നും കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരന്‍ കൊലയ്ക്ക് അനുമതി കൊടുത്ത നേതാക്കള്‍ ഇപ്പോഴും സി.പി.എമ്മിലുണ്ട് സിപിഎം കൊലയാളിപ്പാര്‍ട്ടിയെന്ന് കോടതിവിധി വ്യക്തമാക്കുന്നു. പിണറായി വിജയന്‍ രക്തദാഹിയെന്നും കെ. സുധാകരന്‍ പറഞ്ഞു

ടി.പി. വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല; 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി

കൊച്ചി ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. അതേസമയം, ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്…

കേരളത്തെ ഒരിക്കലും അവഗണിച്ചില്ല; ഇക്കുറി ബിജെപി രണ്ടക്കം കടക്കും; മോദി

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം ഇത്തവണ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക ഉല്‍സാഹമുണ്ട് കേരളത്തെ ബിജെപി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും ബിജെപിയുടെ കേരള പദയാത്ര സമാപന വേദിയില്‍ പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും ഇത് മോദിയുടെ…

കൂറുമാറ്റ ഭീഷണി മുഴക്കി എംഎല്‍എമാര്‍; സമാജ്​വാദി പാര്‍ട്ടിക്ക് തിരിച്ചടി

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് തിരിച്ചടി എംഎല്‍എമാരുടെ കൂറുമാറ്റ ഭീഷണിക്കിടെ പാര്‍ട്ടി എംഎല്‍എ മനോജ് പാണ്ഡ‍ ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു സാമാജ്‍വാദി പാര്‍ട്ടിയുടെ പത്ത് എംഎല്‍എമാര്‍ കൂറുമാറുമെന്നാണ് ബിജെപി ക്യാംപ് പറയുന്നത് എട്ട് പേര്‍ ഇന്നലെ അഖിലേഷ് യാദവ്…

ഗഗന്‍യാൻ: പ്രധാനമന്ത്രി തിരുവനന്തപുരത്ത്, ബഹിരാകാശത്തേക്ക് പോകാനുള്ള യാത്രികരും എത്തി

തിരുവനന്തപുരം രാജ്യത്തിന്റെ അഭിമാന ബഹിരാകാശപദ്ധതിയായ ഗഗന്‍യാന്റെ തയ്യാറെടുപ്പുകളുടെ വിശകലനത്തിനും ശാസ്ത്രജ്ഞരെ.അഭിസംബോധന ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെത്തിഗഗന്‍യാന്‍ പദ്ധതിയില്‍ ബഹിരാകാശത്തേക്കയക്കുന്ന യാത്രികര്‍ ആരൊക്കെയെന്നത് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും.ഇതിന്റെ ഭാഗമായി നാല് യാത്രികരും വി.എസ്.എസ്.സി.യില്‍ എത്തിയിട്ടുണ്ട് ഗഗന്‍യാനില്‍ യാത്രികരിലൊരാളായി…

കെ എസ്ഹംസയും ജോയിസും പാര്‍ട്ടി ചിഹ്നത്തില്‍ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലും ഇടുക്കിയിലും പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ സി.പി.എമ്മില്‍ ആലോചന പൊന്നാനിയില്‍ കെ.എസ് ഹംസയ്ക്കും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജിനും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കാനാണ് പാര്‍ട്ടി ആലോചിക്കുന്നത് അന്തിമ തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍…

പാസഞ്ചര്‍ നിരക്ക് പുനഃസ്ഥാപിച്ച് റെയില്‍വേ കോവിഡ് കാലത്ത് കൂട്ടിയ നിരക്കുകള്‍ കുറച്ചു

ട്രെയിനുകളിൽ പാസഞ്ചർ നിരക്ക് പുനസ്ഥാപിച്ച് റയിൽവേ. കോവിഡ് കാലത്ത് കൂട്ടിയ നിരക്കുകളാണ് കുറച്ചത് മിനിമം ചാർജ് 30 രൂപയിൽ നിന്ന് 10 രൂപയായി പുനസ്ഥാപിച്ചു ആനുപാതികമായായി ഹ്രസ്വദൂര ടിക്കറ്റ് നിരക്കുകൾ കുറയും യു ടി എസ്എന്നാൽ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക്…

ചികില്‍സാസൗകര്യമില്ലെന്ന പരാതി വയനാട്ടിലേക്ക് കൂടുതല്‍ ഡോക്ടര്‍മാര്‍

വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെ വിദഗ്ധ ചികില്‍സാസൗകര്യം ഇല്ലെന്ന പരാതികൾ ഉയര്‍ന്ന വയനാട് മെഡിക്കൽ കോളേജിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചു കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഏഴ് പേരടങ്ങുന്ന മൂന്ന് സംഘത്തെ വീതമാണ് നിയമിച്ചത് ഒരു സംഘത്തിന് ഒരുമാസം എന്ന രീതിയിലാണ് ഡ്യൂട്ടി…