ദുരൂഹത അവസാനിച്ചിട്ടില്ല; കുട്ടി തനിയെ പോയതോ, അതോ തട്ടിക്കൊണ്ടുപോയതോ?
തിരുവനന്തപുരം: നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ അതോ തനിയെ പോയതാണോ എന്നതിലടക്കം വ്യക്തത ലഭിക്കാത്തതിനാലാണ് ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നത്. അതേസമയം, ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലാത്തതിനാല്‍ കുഞ്ഞിന് പോലീസ് കൗണ്‍സിലിങ് നല്‍കിയേക്കും. നാലുവയസുകാരി ആയതിനാല്‍ ആരെങ്കിലും എടുത്തുകൊണ്ട് പോയതാണെങ്കില്‍…