ഡല്‍ഹി കേന്ദ്രസർക്കാരും കേരള സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അധികമായി വായ്പയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര‌സർക്കാ‍ർ വ്യക്തമാക്കി.

സംസ്ഥാനത്തിന് അർഹതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ച തുക മാത്രമാണ് കേരളത്തിന്‌ നല്‍കുക. 19,351 കോടിയുടെ വായ്പാ അനുമതിയാണ് സംസ്ഥാനം അധികമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം കേന്ദ്രം നിഷേധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *