കേരളത്തിന് 5000 കോടി വായ്പ അനുവദിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. 10,000 കോടിയെങ്കിലും വേണമെന്ന് ആവശ്യപ്പെട്ട കേരളം 5000 കോടിയെന്ന നിര്‍ദേശം തള്ളി.
ഇതെന്ത് നിലപാടാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍. 5000 കോടി വാങ്ങിക്കൂടേ എന്ന് കോടതി ചോദിച്ചു. കേസ് 21ലേക്ക്.