തിരുവനന്തപുരത്തെ ബാഴ്സിലോണയുടെ ഇരട്ട നഗരമാക്കുമെന്ന സ്വപ്ന പദ്ധതി തകര്‍ത്തത് സി.പി.എം എന്ന ആരോപണവുമായി ശശി തരൂര്‍. പരസ്പര സഹകരണത്തിന് തിരുവനന്തപുര കോര്‍പ്പറേഷന്‍ സമ്മതിക്കാത്തതാണ് തടസമായത് .2009ല്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് ആദ്യ മല്‍സരത്തിനെത്തുമ്പോള്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.

തിരുവനന്തപുരത്തെ സ്പെയിനിലെ ബാഴ്സിലോണയുടെ ഇരട്ട നഗരമാക്കുമെന്നത്. മാലിന്യനിര്‍മാര്‍ജനം. കുടിവെള്ള പദ്ധതി, നഗരാസൂത്രണം, വിദ്യാഭ്യാസം, കായികം തുടങ്ങിയവയിലെല്ലാം ബാഴ്സിലോണയുമായി സഹകരിച്ച് ഇവിടെയും ആ സുന്ദരനഗരം പോലാക്കുകയായിരുന്നു ലക്ഷ്യം.

വര്‍ഷം 15 കഴിഞ്ഞ്, തരൂര്‍ മൂന്ന് തവണ എം.പിയായി, ബാഴ്സിലോണയും വന്നില്ല. തിരുവനന്തപുരം ഇരട്ടനഗരവുമായില്ല. അതിന് കാരണം, ബാഴ്സിലോണ സിറ്റി കൗണ്‍സിലുമായി സഹകരിക്കാനായി പ്രമേയം പാസാക്കണമെന്ന ആവശ്യം 2009ല്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് ആദ്യ മല്‍സരത്തിനെത്തുമ്പോള്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു തിരുവനന്തപുരത്തെ സ്പെയിനിലെ ബാഴ്സിലോണയുടെ ഇരട്ട നഗരമാക്കുമെന്നത്.

മാലിന്യനിര്‍മാര്‍ജനം. കുടിവെള്ള പദ്ധതി, നഗരാസൂത്രണം, വിദ്യാഭ്യാസം, കായികം തുടങ്ങിയവയിലെല്ലാം ബാഴ്സിലോണയുമായി സഹകരിച്ച് ഇവിടെയും ആ സുന്ദരനഗരം പോലാക്കുകയായിരുന്നു ലക്ഷ്യം. വര്‍ഷം 15 കഴിഞ്ഞ്, തരൂര്‍ മൂന്ന് തവണ എം.പിയായി, ബാഴ്സിലോണയും വന്നില്ല.

തിരുവനന്തപുരം ഇരട്ടനഗരവുമായില്ല. അതിന് കാരണം, ബാഴ്സിലോണ സിറ്റി കൗണ്‍സിലുമായി സഹകരിക്കാനായി പ്രമേയം പാസാക്കണമെന്ന ആവശ്യം തിരുവനന്തപുരം കോര്‍പ്പറേഷന്‍ അംഗീകരിക്കാത്തതാണെന്നാണ് തരൂര്‍.

മറ്റൊരു പ്രധാന വാഗ്ദാനമായിരുന്നു തിരുവനന്തപുരത്തെ ഹൈക്കോടതി ബഞ്ച്. അതിന് തടസം നിയമനിര്‍മാണത്തിന് അനുവദിക്കാത്ത ബി.ജെ.പി സര്‍ക്കാരാണെന്നും തരൂര്‍ വാദിച്ചു

Leave a Reply

Your email address will not be published. Required fields are marked *