ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇഡി നടപടിയോട് സഹകരിക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. മദ്യനയ അഴിമതിപോലെ രാഷ്ട്രീയപ്രേരിതമായ കേസും അന്വേഷണവുമാണ് ജലബോര്‍ഡ് കേസിലെന്നാണ് എഎപി ആരോപിക്കുന്നത്.
അതിനിടെ ഡല്‍ഹി മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് കെ.കവിത സുപ്രീംകോടതിയില്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ കവിത ഇപ്പോള്‍ ഇ.ഡി കസ്റ്റഡിയിലാണ്.
അതിനിടെ ഡല്‍ഹി മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് കെ.കവിത സുപ്രീംകോടതിയില്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ കവിത ഇപ്പോള്‍ ഇ.ഡി കസ്റ്റഡിയിലാണ്.