ബെജൂസ് ഓഫിസുകൾ പൂട്ടുന്നു:ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം
ബെoഗളുരു എജ്യൂ-ടെക് സ്ഥാപനമായ ബൈ ജൂസിന്റെ ഓഫിസു കൾ പൂട്ടുന്നു. പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബെംഗളൂരുവിലെ ആ സ്ഥാനം ഒഴികെയുള്ള ഓഫിസുകൾ പൂട്ടുന്നത്. കമ്പനിയിലെ 14000 ജീവനക്കാരോട് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദ്ദേശം നൽകി. ആസ്ഥാന ഓഫിസിലെ ജീവനക്കാരും…