ദക്ഷിണ കൊറിയയുടെ ചന്ദ്രനിലെ ആദ്യത്തെ ബഹിരാകാശ പേടകമാണ് ഡനുരി, 2022 ഡിസംബറിലാണ് ഇത് ചന്ദ്രന്‍റെ ഭ്രമണപഥത്തില് എത്തുന്നത്. 2023 സെപ്റ്റംബറില്‍ വിക്രം ലാൻഡർ ഇറങ്ങിയ ശിവശക്തി പോയിന്‌റിന്‌റെ ചിത്രം ഡാനൂരി എടുത്തിരുന്നു.
ഇത് ദക്ഷിണ കൊറിയയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു. 2009 ലാണ് എൽആർഒ ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിയത്.”സൂപ്പര്‍ ഹീറോ ഫ്രാഞ്ചെയ്സിയായ മാര്‍വലിലെ സില്‍വര്‍ സര്‍ഫ് ബോര്‍ഡിനോട് സാമ്യമുള്ള അജ്ഞാത വസ്തു ചന്ദ്രനെ ചുറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ .
മാർച്ച് 5 നും 6 നും ഇടയിലാണ് എൽആർഒ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കൊറിയ എയ്‌റോസ്‌പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അയച്ച ഡാനൂരിയുടെ ചിത്രങ്ങളാണിവ.
2022 ഡിസംബറിലാണ് ഇത് ചന്ദ്രന്‍റെ ഭ്രമണപഥത്തില് എത്തുന്നത്. 2023 സെപ്റ്റംബറില്‍ വിക്രം ലാൻഡർ ഇറങ്ങിയ ശിവശക്തി പോയിന്‌റിന്‌റെ ചിത്രം ഡാനൂരി എടുത്തിരുന്നു. ഇത് ദക്ഷിണ കൊറിയയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു. 2009 ലാണ് എൽആർഒ ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തിയത്.”