ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ പഴ്സണല്‍ സ്റ്റാഫ് ബൈഭവ് കുമാറിനെ വിജിലന്‍സ് വിഭാഗം പുറത്താക്കി. 2007ലെടുത്ത കേസില്‍ ബൈഭവ് കുമാറിനെ പുറത്താക്കിയതായുള്ള ഉത്തരവ് വിജിലൻസ് ഡയറക്ടറേറ്റാണ് പുറപ്പെടുവിച്ചത്.
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. 2007ൽ നോയിഡ ഡവലപ്മെന്‍റ് അതോറിറ്റി ഉദ്യോഗസ്ഥന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനായിരുന്നു ബൈഭവിനെതിരെയുള്ള കേസ്.
ഡല്‍ഹി മദ്യനയ അഴിമതിയില്‍ കഴിഞ്ഞദിവസം ബൈഭവിനെ ഇഡി ചോദ്യംചെയ്തിരുന്നു. തടസ്സപ്പെടുത്തിയതിനായിരുന്നു ബൈഭവിനെതിരെയുള്ള കേസ്. ഡല്‍ഹി മദ്യനയ അഴിമതിയില്‍ കഴിഞ്ഞദിവസം ബൈഭവിനെ ഇഡി ചോദ്യംചെയ്തിരുന്നു.