ഏതെങ്കിലും ഒരു ഭാഷ ഹിന്ദിയെക്കാൾ താഴ്ന്നതാണെന്ന് സ്ഥാപിക്കുന്നത് ആ നാടിനെ അപമാനിക്കുന്നതിന്ന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.രാജ്യത്ത് ഒരു നേതാവ് മതിയെന്ന ചിന്താഗതി യുവാക്കളോടുള്ള വെല്ലുവിളിയാണ്.
അധികാരത്തില്‍ വരുമ്പോള്‍ രാത്രിയാത്ര, വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കും.
വയനാടിന്റെ പ്രാദേശിക പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളജ് ആശുപത്രിയുടെ കാര്യത്തിൽ മുഖ്യമന്ത്രി താൽപര്യം കാണിക്കുന്നില്ലെന്നും രാഹുൽ ബത്തേരിയിലെ റോഡ്ഷോയ്ക്കിടെ പറഞ്ഞു