വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതി. ഭരണഘടനയാണ് പ്രധാനം; ക്രമസമാധാന പ്രശ്നമുണ്ടെന്ന് എത്രനാള്‍ പറയാനാകുമെന്നും കോടതി ചോദിച്ചു.
രണ്ടാഴ്ചക്കുള്ളില്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന സര്‍ക്കാര്‍ മറുപടിയോട് ബലപ്രയോഗം വേണ്ടെന്നും കോടതി പറഞ്ഞു. വിധി അനുസരിക്കാത്തത് എന്തുകൊണ്ടെന്ന് യാക്കോബായ വിഭാഗത്തോടും കോടതി ചോദിച്ചു.”ഒന്നും ചെയ്തില്ല’; സഭാ തര്‍ക്കത്തില്‍ കോടതി