ഗ്രൂപ്പില്‍ A നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 10 റൺസിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ചരിത്രംതിരുത്തി കുറിച്ചു. വിജയത്തോടെ നാലു പോയിന്റുമായി സെമിയിലേക്ക് പ്രവേശിച്ചു. ഇതോടെ ടി ട്വന്റി 2024 ഗ്രൂപ്പ് എ യിൽ നിന്ന് ഇന്ത്യ അഫ്ഗാനിസ്ഥാൻ ഗ്രൂപ്പിൽ B നിന്ന് ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്ക .സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്

Leave a Reply

Your email address will not be published. Required fields are marked *