90 മിനിറ്റ് നീണ്ടുനിന്ന ജോബൈഡൻ ട്രംപ് സംവാദത്തിൽ പ്രസിഡണ്ടിന് കാലിടറി. ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളി യോടാണ് ഞാൻ സംസാരിക്കുന്നത് എന്ന് ഇടറിയ ശബ്ദത്തിൽ പറഞ്ഞെങ്കിലും യഥാർത്ഥമല്ലാത്ത കാര്യങ്ങൾ പറഞ്ഞു ബൈടനെ ബുദ്ധിമുട്ടിക്കാൻ ട്രംപിനായി.സംവാദം പകുതിയായപ്പോൾ തന്നെ നാലു മാസങ്ങൾക്കപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിൽ നേരിടാൻ കുറച്ചുകൂടെ ചെറുപ്പമായ ഒരാൾ വേണം എന്ന് ഡെമോക്രാറ്റുകളുടെ ഇടയിൽ തന്നെ അഭിപ്രായമുയർന്നു.

ജോബൈടന്റെ പിന്തുണ കാര്യമായ രീതിയിൽ കുറഞ്ഞു എന്നാണ് വിദഗ്ധരുടെ അഭിപ്രായം

ഡിബേറ്റിൽ പെർഫോമൻസ് മോശമായതിനെപ്പറ്റി ബൈടനോട് ചോദിച്ചതിൽ ഒരു നുണയനോട് സംവദി ക്കാൻ പ്രയാസം ആണെന്നായിരുന്നു മറുപടി..

Leave a Reply

Your email address will not be published. Required fields are marked *