Month: July 2024

രാഹുലും പ്രിയങ്കയും നാളെ എത്തും,

‘വയനാട്ടിലേതു വലിയ ദുരന്തം. കൽപറ്റ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാംപുകളിലുള്ളവരെയും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ഇന്നു നിശ്ചയിച്ചിരുന്ന യാത്രയ്ക്കു പ്രതികൂല കാലാവസ്ഥയെ തുടർന്ന് അനുമതി കിട്ടിയിരുന്നില്ല. വയനാട്ടിലേതു…

24x7news.org

ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക സുജാതാ മോഹന്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക സുജാതാ മോഹന്‍. ദുരിതത്തില്‍ രക്ഷകരായെത്തുന്നവര്‍ നമ്മുടെ മതത്തില്‍ ഉള്ളവരോ അച്ഛന്റെ പാര്‍ട്ടിക്കാരോ നമ്മുടെ ചോരയോ അല്ലെന്നും ഈ മാനവീയത കണ്ട് വളരണമെന്നും സുജാതാ കുറിച്ചു സുജാതയുടെ കുറിപ്പ് മക്കളെ …നിങ്ങളെ…

24x7news.org

പാരിസ് ഒളിംപിക്സ് വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യൻ താരം ശ്രീജ അകുല 

പാരിസ്: പാരിസ് ഒളിംപിക്സ് വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യൻ താരം ശ്രീജ അകുല പ്രീ ക്വാർട്ടറിൽ. ശക്തമായ പോരാട്ടത്തിനൊടുവിൽ സിം​ഗപ്പൂരിന്റെ സെങ് ജിയാനെയാണ് ശ്രീജ പരാജയപ്പെടുത്തിയത്. ആദ്യ ​ഗെയിം പരാജയപ്പെട്ട ശേഷം ശ്രീജ ശക്തമായി തിരിച്ചുവരികയായിരുന്നു. 9-11, 12-10, 11-4, 11-5,…

കേരളം എന്തു ചെയ്തു?’

എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല, ന്യൂഡൽഹി∙ ഉരുൾ‌പൊട്ടൽ സംബന്ധിച്ചു കേരള സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ടു തവണയാണു കേരളത്തിനു മുന്നറിയിപ്പ് നൽകിയത്. ഈ മാസം 23നും മുന്നറിയിപ്പ് നൽകി. ജൂലൈ 23ന് 9 എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു.…

ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം

ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം.ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, കനോയിങ്ങ്, കയാക്കിങ്ങ് സർവീസുകൾ എന്നിവ നിരോധിച്ചു. ശക്തമായ മഴ, കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത മൂന്ന് മണിക്കൂറിൽ വയനാട്…

വയനാട്ടിലെ ഉരുൾപൊട്ടൽ സീരിയൽ ക്യാമറമാൻറെ മൃതദേഹം കണ്ടെത്തി

മുണ്ടക്കൈ: ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരിൽ സീരിയൽ ക്യാമറമാനും ഫെഫ്ക എംഡി ടിവി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജുവിനെയാണ് മരിച്ചതിൽ കണ്ടെത്തിയത് . മാളികപ്പുറം, അനിയത്തിപ്രാവ് ,അമ്മ കിളിക്കൂട് ഉൾപ്പെടെ നിരവധി സീരിയസുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ് അച്ഛന് ഉൾപ്പെടെയുള്ള…

24x7news.org

വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ടുമായി ദുൽഖർ സൽമാൻ

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനമറിയിച്ച് നടൻ ദുൽഖർ സൽമാൻ.ഐക്യത്തിൻ്റെയും ധീരതയുടെയും അർപ്പണബോധത്തിൻ്റെയും അവിശ്വസനീയമായ പ്രകടനമാണ് വയനാട്ടിൽ നാം കാണുന്നതെന്ന് ദുൽഖർ കുറിച്ചുസൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശിക നായകന്മാർക്കും വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്. വയനാടിനും കാലവർഷക്കെടുതിയിൽ…

വയനാട് ദുരന്തം: ചാലിയാറിൽ 38 കിലോമീറ്റർ ഒഴുകിയെത്തിയത് 32 മൃതദേഹങ്ങൾ

നിലമ്പൂർ (മലപ്പുറം) ∙ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ചാലിയാറിലൂടെ 38 കിലോമീറ്ററോളം ഒഴുകി കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീരഭാഗങ്ങളും. മുണ്ടക്കൈ പള്ളി ഇമാം ഗൂ‍ഡല്ലൂർ മണ്ണാത്തിവയൽ സ്വദേശി ശിഹാബ് ഫൈസി (33), ചൂരൽമല ആമക്കുഴിയിൽ സക്കീറിന്റെയും തബ്സിയയുടെയും മകളും പത്താം…

24x7news.org

പാരിസ് ഒളിംപിക്സ്; പുരുഷ ബാഡ്മിന്റണിൽ ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ

പാരിസ്: പാരിസ് ഒളിംപിക്സ് പുരുഷ വിഭാ​ഗം ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ. ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ പരാജയപ്പെടുത്തിയാണ് സെന്നിന്റെ വിജയം. നേരിട്ടുള്ള ​ഗെയിമുകൾക്കാണ് ലക്ഷ്യ സെൻ മത്സരം സ്വന്തമാക്കിയത്. സ്കോർ 21-18, 21-12.ഏകപക്ഷീയ ​ഗെയിമുകൾക്ക് വിജയിച്ചെങ്കിലും ലക്ഷ്യ…

24x7news.org

ശിഹാബെ….. അമർത്തിയടച്ചിട്ടും അനുവാദമില്ലാതെ എന്റെ കണ്ണു നിറയുന്നെടാ പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ കാത്തിരുന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേദനയാവുകയാണ് ഷിഹാബിന്റെ വിയോഗം

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ അപകടത്തില്‍ മരിച്ച മുണ്ടക്കൈ പള്ളിയിലെ ഉസ്താദ് ഷിഹാബ് ഫൈസിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ കാത്തിരുന്ന് പ്രിയ പങ്കാളിക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേദനയാവുകയാണ് ഷിഹാബിന്റെ വിയോഗം. ഷിഹാബിന്റെ പ്രിയ സുഹൃത്തും എഴുത്തുകാരനുമായ ലത്തീഫ് നെല്ലിച്ചോട് എഴുതിയ കുറിപ്പ് കണ്ണീരണിയിക്കുന്നതായി.വയനാട്ടിലേക്ക്…