റോഡിന്‍റെ നടുക്ക് കയറി നിന്നപോലെ വിജയ്‍ക്കെതിരെ പരിഹാസവുമായി സീമാന്‍
ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന എന്ന വാര്‍ത്ത വന്നപ്പോള്‍ അതിനെ ആദ്യം അനുകൂലിച്ച് രംഗത്ത് എത്തിയ വ്യക്തിയാണ് സീമാന്‍. നാം തമിഴര്‍ കക്ഷി എന്ന തീവ്ര തമിഴ് ദേശീയ കക്ഷിയുടെ നേതാവായ സീമാന്‍ വിജയ്‍യുടെ രാഷ്ട്രീയം തന്‍റെ രാഷ്ട്രീയത്തോട് ചേരുന്നതാണെന്നും…