ഇത്തവണ ട്രോളാവില്ല ഇനി കാണപ്പോവത് നിജം ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വന്‍ അപ്‌ഡേറ്റുകളെന്ന് സൂചന
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 16 സിരീസ് പലരും ഏറ്റെടുത്തതിനൊപ്പം ട്രോളുകള്‍ക്കും കാരണമായിരുന്നു. തൊട്ടുമുമ്പത്തെ ഐഫോണ്‍ 15 സിരീസ് പുതിയ പുറംചട്ടയില്‍ ഇറക്കിയത് മാത്രമാണ് ഐഫോണ്‍ 16 മോഡലുകള്‍ എന്നായിരുന്നു ട്രോളര്‍മാരുടെ പരിഹാസം. ഐഫോണ്‍ 16 സിരീസിലെ പ്രോ…