ബേൺ: ബിരുദദാന ചടങ്ങ് ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണ്. ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ആ ദിവസത്തെ ഏറ്റവും സൗന്ദര്യത്തോടെ സ്വാഗതം ചെയ്യാനായിരിക്കും എല്ലാവര്‍ക്കും ഇഷ്ടം.
ഇത്തരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന ഒരു ബിരുദദാന ചടങ്ങിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം