സൗദിക്ക് നേരെ സ്‌കഡ് മിസൈലുകൾ തൊടുത്തുവിട്ട സദ്ദാം ഹുസൈന്റെ പരാജയം ചരിത്രമാണ്. ഇന്ന് ഇറാന്റെ പക്കൽ അണ്വായുധമില്ലെങ്കിലും, മറ്റ് അറബ് രാജ്യങ്ങളെ വെല്ലുന്ന അത്യാധുനിക മിസൈൽ-ഡ്രോൺ സാങ്കേതികവിദ്യയും ശക്തമായ പകരക്കാരായ പോരാളികളും (Proxy groups) അവർക്കുണ്ട്.

ഇത് പശ്ചിമേഷ്യയിലെ സൈനിക സന്തുലനത്തിൽ നിർണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *