സ്റ്റേജില്‍ ഇരുന്നവര്‍ക്കെതിരേ കേസെടുക്കാത്തത് എന്തുകൊണ്ട് പോലീസിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി
കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരില്‍ വഴിതടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സ്റ്റേജില്‍ ഇരുന്നവര്‍ക്കെതിരേ എന്തുകൊണ്ട് നടപടി ഉണ്ടായില്ലെന്ന് കോടതി ചോദിച്ചു. പോലീസ് സ്‌റ്റേഷന് മുന്നില്‍ പന്തല്‍ ഇട്ടിട്ട് എന്തു ചെയ്തു എന്നാണ് വഞ്ചിയൂര്‍ സി. ഐയോട് കോടതി…