Month: December 2024

കാളിദാസ് ജയറാമിന്റെ വിവാഹ വിരുന്നിൽ ഉർവശി, ശോഭന, സുചിത്ര മോഹൻലാൽ, ജാക്കി ഷ്‌റോഫ്

കേരളത്തിൽ ഗുരുവായൂർ അമ്പലനടയിൽ വളരെ ലളിതമായി നടത്തിയ താലികെട്ട് ചടങ്ങിനു ശേഷം ചെന്നൈയിൽ ഗംഭീര വിരുന്നുമായി കാളിദാസ് ജയറാമിന്റെ (Kalidas Jayaram) വിവാഹ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ജയറാമിന്റെ ജന്മദിനവും മകന്റെ സംഗീത് ആഘോഷങ്ങളും കഴിഞ്ഞദിവസം അതിനേക്കാൾ വലിയ രീതിയിൽ അരങ്ങേറി. മലയാളത്തിലെയും…

തിരക്കേറിയ ഹൈവേയിൽ ലാൻഡ് ചെയ്ത വിമാനം മൂന്ന് കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി തകർന്നു നാല് പേർക്ക് പരിക്ക്

ടെക്സസ്: ഹൈവേയിൽ ലാൻഡ് ചെയ്ത ചെറു വിമാനം കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി. നാല് പേർക്ക് പരിക്കേറ്റു. ഇവരി ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് ഇരട്ട എഞ്ചിനുകളുള്ള ചെറു പ്രൊപ്പല്ലർ വിമാനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു.അമേരിക്കയിലെ…

ശബരിമലയിൽ ദിലീപിന്റെ VIP ദർശനം ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയതെന്ന് ഹൈക്കോടതി

ശബരിമലയിൽ ദിലീപിന്റെ VIP ദർശനം ഗൗരവകരമായതെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ആരാഞ്ഞു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന് ദർശനം നടത്തുന്നതിനായി മറ്റുള്ള ഭക്തരെ തടഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു. ദർശനം നടത്തുന്ന സമയത്തെ…

വനിതാ ക്രിക്കറ്റിന്‍റെ 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം സെഞ്ചുറികളില്‍ ലോക റെക്കോഡിട്ട് സ്മൃതി മന്ദാന

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യയുടെ സ്മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന…

സിറിയയിലെ കുപ്രസിദ്ധ ജയിലുകള്‍ പൂട്ടും രാസായുധങ്ങള്‍ കണ്ടെത്തി സുരക്ഷിതമാക്കുമെന്നും വിമതര്‍

ഡമാസ്‌കസ്: ക്രൂരപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ സിറിയയിലെ ജയിലുകള്‍ അടച്ചുപൂട്ടുമെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. ബാഷര്‍ അല്‍-അസദ് ഭരണകൂടത്തിന്റെ സുരക്ഷാസേനയെ ഇല്ലാതാക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. രാസായുധങ്ങള്‍ ഒളിപ്പിച്ച ഇടങ്ങള്‍ കണ്ടെത്തി സുരക്ഷിതമാക്കാനായി അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന്…

മുരുഡേശ്വർ ബീച്ചിൽ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു ആറ് അധ്യാപകർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മുരുഡേശ്വറിൽ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവർക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്.46…

ധനുഷിന്റെ മാനേജരെ പല തവണ വിളിച്ചുസംസാരിക്കാൻ താല്പര്യമില്ലെന്നാണ് അറിയിച്ചത് നയൻ‌താര

ധനുഷിനെതിരായ തുറന്ന കത്ത് പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്ന് നടി നയൻതാര. കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ സത്യം ബോധിപ്പിക്കാൻ എഴുതിയ കത്താണ്. താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, സത്യം പറയാൻ ഭയക്കേണ്ട കാര്യമില്ലല്ലോ. ധനുഷിനെ വിളിക്കാൻ ശ്രമിച്ചിരുന്നു, സംസാരിക്കാൻ താല്പര്യം ഇല്ലെന്നാണ് മാനേജർ…

ഐപിഎല്ലില്‍ ആര്‍ക്കും വേണ്ട എങ്കിലും മികച്ച പ്രകടവുമായി പൃഥ്വി ഷാ മുംബൈക്ക് മികച്ച തുടക്കം നല്‍കി

ആളൂര്‍: ഐപിഎല്‍ താരലേലത്തില്‍ ഫ്രാഞ്ചൈസികള്‍ തഴഞ്ഞെങ്കിലും സയ്യിദ് മുഷ്താഖ് അലിയില്‍ മികച്ച പ്രകടനം തുടര്‍ന്ന് മുംബൈ താരം പൃഥ്വി ഷാ. ഇന്ന് വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ 26 പന്തില്‍ 49 റണ്‍സ് നേടി മുംബൈക്ക് മികച്ച തുടക്കം നല്‍കാന്‍ പൃഥ്വി സഹായിച്ചു. നാല്…