ഷമി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമോ ഷമിയും രോഹിതും തമ്മില്‍ തര്‍ക്കങ്ങളെന്ന് റിപ്പോര്‍ട്ട്
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ പ്രതീക്ഷക്ക് ഒത്ത് ഉയരാന്‍ കഴിയാത്ത ഇന്ത്യന്‍ സംഘത്തിന് അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയയോട് പരാജയം സമ്മതിക്കേണ്ടി വന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിശ്വാസിക്കാന്‍ കഴിയുന്ന…