വിമാനം റാഞ്ചണം കോക്പിറ്റിലേക്ക് കടക്കാന്‍ ശ്രമം വിമാനത്തിനുള്ളില്‍ യാത്രാക്കരന്‍റെ ആക്രമണം
മെക്സികോയിലെ ടീഹ്വാനയിലേക്ക് പോവുകയായിരുന്ന വോളാരിസ് വിമാനത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വിമാനം യുഎസിലേക്ക് ഹൈജാക്ക് ചെയ്യാനുള്ള യാത്രക്കാരന്‍റെ ശ്രമത്തെ തുടര്‍ന്ന് മെക്സികോയിലെ ഗ്വാഡലഹാര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തത്.മെക്സിക്കന്‍…