Month: May 2025

തിരുത്താൻ ഒന്നുമില്ലാത്തതുകൊണ്ടല്ല പാർട്ടിയിലെ യുവാക്കൾ മിണ്ടാതിരിക്കുന്നത് ഞങ്ങൾ കൂടി മിണ്ടിയാൽ അത് നേരിടാനുള്ള ആരോ​ഗ്യം പാർട്ടിക്കില്ല – രാഹുൽ മാങ്കൂട്ടത്തിൽ

RahulMamkootathil #Congress #KPCC

പഹൽഗം ഭീകരാക്രമണം ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കശ്മീർ പൊലീസ്, 2800 പേർ കസ്റ്റഡിയിൽ

ദില്ലി: പഹൽഗം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കശ്മീർ പൊലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കശ്മീർ ഐജി വികെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ പി എസ് എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടപടികൾ…

വിവാദങ്ങളുടെ കരിനിഴലിൽ നിന്ന് വെളിച്ചത്തിലേക്ക്

സംസ്ഥാന വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കിയിൽ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന മേളയുടെ സമാപന സമ്മേളനത്തിൽവേടൻ റാപ് അവതരിപ്പിക്കും.കഴിഞ്ഞ മാസം 29-നായിരുന്നു ഇടുക്കിയിൽ വേടന്റെ റാപ് ഷോ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, തലേദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി പോലീസ് വേടനെ പിടികൂടിയതിനെ…

വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല ദിലീപ്

ദിലീപ് നായകനായെത്തുന്ന ഫാമിലി കോമഡി ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. ദിലീപിന്റെ രസകരമായ രംഗങ്ങള്‍ കോർത്തിണക്കിയ ടീസർ ഇതിനോടകെ വൈറലാണ്. ഈ സിനിമയിലൂടെ ദിലീപ് മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നാണ് ടീസറിനു ലഭിക്കുന്ന കമന്റുകൾ. ആ പഴയ ദിലീപിനെ സിനിമയില്‍ കാണാനാകുമെന്നാണ്…

വേടന് പുതിയ മുഖം ലഭിക്കും ആരും പൂർണരല്ലെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

ഇടുക്കി: വേടനൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ. വിവാദങ്ങൾക്കിടെ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ വേടന്റെ പരിപാടി നടക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. ആരും പൂർണരല്ല. തെറ്റ് ഏറ്റ് പറയാനുള്ള മനസാണ് വേടനെ വ്യത്യസ്തനാക്കിയത്. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും…

മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

വിഴിഞ്ഞം: തിരുവനന്തപുരത്ത് മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ്‍(19), ടിനോ (20) എന്നിവരാണ് മരിച്ചത്. അനുഷാദ് (19) എന്നയാളാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന്‍. തിങ്കളാഴ്ച പുലര്‍ച്ചെ കുമരി ചന്തയില്‍ വെച്ചാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ ഗാനമേള…