ഇടപ്പള്ളിയില്‍ കുട്ടികളെ കാറിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അഞ്ചും ആറും വയസുള്ള കുട്ടികളെയാണ് കടത്താന്‍ നോക്കിയത്. ഒരുസ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് കാറിലുണ്ടായിരുന്നത്.
ട്യൂഷന് പോകുമ്പോള്‍ കാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് കുട്ടികള്‍പറഞ്ഞു. മിഠായി തന്ന് അനിയത്തിയെ വലിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നും കാറിന് മുകളില്‍ കാരിയര്‍ ഉണ്ടെന്നും കുട്ടികള്‍ പറഞ്ഞു