പതിനഞ്ച് വർഷത്തിന് ശേഷം സംവിധായകൻ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫ സിനിമയ്ക്ക് തുടക്കം. വൈശാഖ് തന്നെയാണ് ഖലീഫയുടെ പൂജ കഴിഞ്ഞ വിവരം അറിയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 6ന് ആണ് ആദ്യ ഷെഡ്യൂൾ ആരംഭിക്കുക. ലണ്ടനിലാണ് തുടക്കം. പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷമാണ് വൈശാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നത്.