ഭരവാഹി തിരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം നൽകിയ പലരും അമ്മയിലെ ഭൂരിപക്ഷം അംഗങ്ങൾക്കും സ്വീകാര്യരല്ലെന്നും മാലാ പാർവ്വതി പറയുന്നു. ‘ജഗദീഷ് പൊതുസമൂഹത്തിന് സ്വീകാര്യനാണെങ്കിലും സംഘടന ഒരു പ്രതിസന്ധി നേരിട്ടപ്പോൾ സഹായിക്കുന്നു എന്ന രീതിയിൽ പ്രവർത്തിച്ചിട്ട് വാക്ക് മാറിയ ആളാണ്.

അത് എല്ലാവർക്കും അറിയുന്നത് കൊണ്ട് ജഗദീഷിനെതിരെ പലരും പ്രചാരണം നടത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.ഒരു വിഷയം വന്നപ്പോൾ അമ്മയെ വിമർശിച്ച് മുന്നോട്ടുവന്നയാളാണ് ജഗദീഷ്. അതുകൊണ്ട് അദ്ദേഹത്തിന് ഹീറോ ഇമേജുണ്ട്.

പക്ഷേ, അമ്മയിലെ അംഗങ്ങൾക്ക് മറ്റൊരു അഭിപ്രായമാണ്. സിദ്ദിഖ് സാറിൻ്റെ വിഷയം വന്നപ്പോൾ ഇവർ വാർത്താസമ്മേളനം നടത്താൻ തയ്യാറായിരിക്കുകയായിരുന്നു. എന്നാൽ, അന്ന് ജഗദീഷ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *