തെക്കൻ സിറിയയിൽ പുതിയ പോർമുഖം തുറന്ന് ഇസ്രയേൽ
സിറിയയിൽ വീണ്ടും വംശീയ സംഘർഷത്തിന്‍റെ സൂചനകൾ കണ്ട് തുടങ്ങിയിരിക്കുന്നു. ഡ്രൂസുകളാണ് (Druze) കേന്ദ്രബിന്ദു. ഇസ്രയേൽ കുറേനാളായി സിറിയയിൽ കടന്നാക്രമണങ്ങൾ നടത്തുന്നുണ്ട്. ഡ്രൂസുകളുടെ സുരക്ഷക്ക് വേണ്ടി എന്നാണ് വാദം. മറ്റൊന്നുകൂടിയുണ്ട്. സിറിയയുടെ ഭരണാധികാരി അഹമ്മദ് അൽ ഷരായെ ഇസ്രയേലിന് അത്ര വിശ്വാസമില്ല.മുൻ ജിഹാദിയായ…