എന്‍ഡിഎ അംഗങ്ങള്‍ക്ക് മാത്രം പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമ്മതം രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിരോധ മന്ത്രിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയെന്നും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍ഡിഎ അംഗങ്ങള്‍ക്ക് മാത്രമാണ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമ്മതമുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍…