Month: July 2025

മരിക്കാന്‍ ഒരാഗ്രഹവുമില്ല എന്റെ കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നിട്ടില്ല

യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട്…

കേരളത്തിലേക്ക് വിമാനത്താവളങ്ങള്‍ വഴി രാസലഹരി ഒഴുകുന്നു ഡോഗ് സ്‌ക്വാഡിനെ വിന്യസിക്കാന്‍ കസ്റ്റംസ്

തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്ക് രാസലഹരി ഒഴുകുന്നു. ലഹരിക്കടത്തിന്റെ കേന്ദ്രങ്ങളായി വിമാനത്താവളങ്ങള്‍ മാറുന്നു. തൂത്തുക്കുടി, തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് ലഹരിക്കടത്ത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചാണ് ലഹരിക്കടത്ത് നടക്കുന്നത്. രാസലഹരി കണ്ടെത്താന്‍ പരിശോധന ശക്തമാക്കാനാണ് കസ്റ്റംസിന്റെ നീക്കം. ലഹരിപരിശോധനയ്ക്ക് ഡോഗ് സ്‌കോഡിനെ വിന്യസിക്കാനാണ്…

ഇന്ന് ലോക ജനസംഖ്യാ ദിനം

ഇന്ന് ലോക ജനസംഖ്യാ ദിനം. 1987 ജൂലൈ 11നാണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്ഷം കൊണ്ട് ജനസംഖ്യ 1100 കോടിയിലെത്തുമെന്ന് വിദഗ്ധർ പറയുന്നു. ‘ലിംഗ സമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക, ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും…

ഭാസ്ക‌ര കാരണവർ വധക്കേസ് ഷെറിൻ പുറത്തേക്ക്

ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകും. ഷെറിനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ ഷെറിനെ മോചിപ്പിക്കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്താണ് മോചനത്തിന് അംഗീകാരം നല്‍കിയതെന്നാണ് രാജ്ഭവന്റെ വിശദീകരണം.…

അമേരിക്കയിലെ ക്ഷീരകർഷകരിൽ നിന്ന് കാനഡ അസാധാരണമായ തീരുവകൾ ഈടാക്കുന്നു എന്നും ട്രംപ്

വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപ്. 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ബാധകമാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇത്…

ആദിവാസി ജനത നടത്തിയ നിൽപ് സമരം രാഷ്ട്രീയ പാർട്ടികൾക്കോ, ഭരണകൂടത്തിനോ അന്ന് അസ്വസ്ഥതയും ഉണ്ടാക്കിയിരുന്നില്ല

11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 2014 ജൂലായ് 9ന്. ജന്മിമാരിൽ നിന്ന് തുടങ്ങി ഭരണകൂടത്തിൽ നിന്നുവരെ അനീതി നേരിടേണ്ടി വന്ന ആദിവാസി ജനത അവരുടെ പ്രശ്നങ്ങളിലേക്ക് ഭരണകൂടത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ശ്രദ്ധ ക്ഷണിച്ചത് സെക്രട്ടേറിയറ്റിന് മുന്നില്‍ നില്‍പ് ആരംഭിച്ചുകൊണ്ടായിരുന്നു. ഒന്നും രണ്ടുമല്ല 162 ദിവസങ്ങള്‍…

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ വിരാട് കോഹ്‍ലി

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‍ലി. വിരമിക്കേണ്ട സമയത്തെക്കുറിച്ച് തനിക്ക് വ്യക്തത ഉണ്ടായിരുന്നുവെന്നാണ് കോഹ്‍ലിയുടെ വാക്കുകൾ.’ സത്യം പറഞ്ഞാൽ, രവി ശാസ്ത്രിക്കൊപ്പം ജോലി ചെയ്തില്ലായിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഞാനുണ്ടാക്കിയ നേട്ടങ്ങൾ പലതും സാധ്യമാകില്ലായിരുന്നു. ഞങ്ങൾ…

ദേ​ശീ​യ പ​ണി​മു​ട​ക്ക്​ കേരളത്തിൽ സമ്പൂർണം; കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തുന്നില്ല.

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ തൊ​ഴി​ലാ​ളി, ക​ർ‍ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത ദേ​ശീ​യ പ​ണി​മു​ട​ക്ക്​ കേരളത്തിൽ സമ്പൂർണം. ചൊ​വ്വാ​ഴ്ച രാ​ത്രി 12 മു​ത​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും പണിമുടക്കിൽ അണിനിരന്നതോടെ…

പ്രേതബാധ ഒഴിപ്പിക്കാൻ പൂജയെന്ന പേരില്‍ മർദനം.

പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകൻ അടിച്ചുകൊന്നു. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സഞ്ജയ് പൂജ ചെയ്യാന്‍ ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് അവരെ കൊണ്ടുപോയിരുന്നു. തുടര്‍ന്ന് പൂജ കര്‍മങ്ങളെന്ന പേരില്‍ മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു. ക്യാമറയില്‍…

ഗില്ലിന് മികച്ച ബാറ്റിങ് നടത്താൻ അതിയായ ആ​ഗ്രഹമുണ്ട്. കഴിവും സാങ്കേതിക തികവുമുണ്ട്.

ഇം​ഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിന് മുമ്പായി സൂപ്പർതാരം വിരാട് കോഹ്‍ലിയെ കണ്ടുമുട്ടിയ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക്. ഞാൻ വിരാട് കോഹ്‍ലിയും തമ്മിൽ ഒരു സൗഹൃദ സംഭാഷണമാണ് നടന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്‍ലിയുടെയും ശുഭ്മൻ…