ഞാവല്‍പ്പഴമെവന്ന് കരുതി കഴിച്ചത് കാട്ടുപഴം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ ഞാവല്‍പ്പഴമെന്ന് കരുതി അബദ്ധത്തില്‍ കാട്ടുപഴം കഴിച്ച 14കാരിക്ക് ദേഹാസ്വാസ്ഥ്യം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞാവല്‍പ്പഴത്തിന് സാമ്യമുള്ള പഴം വഴിയില്‍ നിന്നും കഴിച്ചതോടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചുണ്ട് തടിച്ചു വീര്‍ക്കുകയും…