Month: July 2025

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ’വഴി ബിന്ദുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം ചാണ്ടി ഉമ്മൻ

കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎവീടുപണിപൂർത്തിയാക്കാനുള്ള പണമാണിതെന്നും തന്റെ പിതാവുണ്ടായിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നുവോ അതിനു തുല്യമായാണിത് ചെയ്യുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ബിന്ദുവിന്റെ ചിത കത്തിത്തീരുന്നതിനു…

ട്രിപ്പിള്‍ സെഞ്ച്വറി തടയാന്‍ ബ്രൂക്കിന്‍റെ മൈന്‍ഡ് ഗെയിം

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ റെക്കോർഡുകൾ പലതും പഴങ്കഥയാക്കി മറ്റൊരു വലിയ നാഴികക്കല്ലിലേക്ക് കുതിക്കുകയായിരുന്നു ശുഭ്മാൻ ഗിൽ. എന്നാല്‍ 145ാം ഓവറിൽ ട്രിപ്പിൾ സെഞ്ച്വറിക്ക് 31 റൺസകലെ ജോഷ് ടങ്ങിന് മുന്നിൽ ഇന്ത്യന്‍ നായകന്‍ വീണു.ഗില്ലിനെ വീഴ്ത്താൻ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് പ്രയോഗിച്ചൊരു…

നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. രോഗിയുമായി…

1990-കളിലെ മികച്ച സിനിമകളിലൊന്നായ ടൊറന്റീനോയുടെ ‘റിസര്‍വോയര്‍ ഡോഗ്‌സിലെ’ മിസ്റ്റര്‍ ബ്ലോണ്ട് അദ്ദേഹത്തിന്റെ കരിയറിലെ നിര്‍ണായക കഥാപാത്രമായിരുന്നു

michaelmadsen #michaelmadsendeath #mrblonde #reservoirdogs #KillBill #newsmalayalam

ജൂലൈ 5ന് ജപ്പാനിൽ ഉൾപ്പെടെ സുനാമിദുരന്തം സംഭവിക്കുമെന്നാണ് തത്സുകിയുടെ പ്രവചനം. അതു സംഭവിക്കുമോ എന്ന് ഉറ്റുനോക്കുന്നവരിൽ ഇന്ത്യക്കാരും ഏറെ. ഇത് ശാസ്ത്രീയമായി സാധുതയുള്ളതാണോ, അതോ അന്ധവിശ്വാസത്തിൻ്റെ ഫലമാണോ എന്ന ചർച്ചയും ഇപ്പോൾ സജീവമാണ്

RyoTatsuki #2025TsunamiPrediction #MangaArtist

അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ ധീരമായ തീരുമാനമെന്ന് താലിബാൻ മന്ത്രി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. താലിബാന്‍ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി ഷിര്‍നോവും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയും വ്യാഴാഴ്ച…