Month: July 2025

ഓപ്പണറായി ഇറങ്ങിയ വൈഭവ് തുടക്കം മുതലേ തകർത്തടിക്കാനുള്ള മൂഡിലായിരുന്നു. എട്ടാം ഓവറിലെ അവസാന പന്തിൽ വൈഭവ് പുറത്താകുമ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 111ൽ എത്തിയിരുന്നു വെറും 48 പന്തിലാണ് ഇന്ത്യ 111 റൺസെടുത്തത്

INDvENG #VaibhavSuryavanshi #cricketnews #bcci

ആദ്യ ലക്ഷ്യം ലഹരി നിർമാർജനം ഗുണ്ടകളെ അടിച്ചമർത്തും

ലഹരി നിര്‍മാര്‍ജനമാണ് തന്‍റെ ആദ്യലക്ഷ്യമെന്ന് പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റാവാഡ ചന്ദ്രശേഖര്‍.ദക്ഷിണേന്ത്യയിലെ മറ്റ് ഡി.ജി.പിമാരുമായി ചര്‍ച്ച ചെയ്ത് ലഹരി വരുന്ന വഴി അടയ്ക്കാന്‍ സമഗ്ര പദ്ധതി തയാറാക്കും. വര്‍ധിച്ച് വരുന്ന ഗുണ്ടാ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന്‍റെ സാമൂഹ്യ ഇടപെടല്‍ ശക്തിപ്പെടുത്തും.…

താ രസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15

താ രസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിലാണ് തിരഞ്ഞെടുപ്പ്.കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ഭരണസമിതി രാജിവച്ചത്.ഹേമ കമ്മിറ്റി പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ്റ് ആയിരുന്ന ഭരണസമിതി രാജി വെച്ചതോടെ കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക്ക് കമ്മിറ്റിയായിരുന്നു അസോസിയേഷൻ…