Month: July 2025

12 ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ കരയിലും കടലിലും ആകാശത്തും ഇന്ത്യയുടെ കരുത്ത് കൂടുന്നു

ന്യൂഡല്‍ഹി: ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ അസാധാരണ പദ്ധതികളുമായാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. വ്യത്യസ്തങ്ങളായ 12 തരം ഹൈപ്പര്‍സോണിക് ആയുധങ്ങളാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിക്കുന്നത്. പ്രോജക്ട് വിഷ്ണു എന്ന പേരില്‍ ഒരു മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നുണ്ട്. ഇതിനൊപ്പമാണ് മറ്റുള്ള ആയുധങ്ങളുടെ…

ഖദർ കൂടുതൽ ചെലവ് കാലം മാറുമ്പോൾ കോലവും മാറണം

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ നിലപാട് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. താൻ ഖദർ ധരിക്കുന്നയാളാണ് എന്നാൽ ഖദർ മാത്രം ധരിക്കുന്ന ആളല്ല. ഖദർ ഐഡൻറിറ്റിയോട് വിയോജിപ്പില്ല. കാലാനുസൃതമായ മാറ്റം രാഷ്ട്രീയത്തിലും സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലും…

കോവിഡിന് ശേഷം മുതിര്‍ന്നവരുടെ പെട്ടെന്നുള്ള മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. പെട്ടെന്നുള്ള ഹൃദയാഘാതങ്ങള്‍ക്ക് കാരണം ജീവിതശൈലിയോ ജനിതകമോ മുമ്പുള്ള രോഗങ്ങളോ ആകാമെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തിറക്കി

#CovidVaccine #KeralaNews

മോഹൻലാൽ ഒരു കാര്യം പറഞ്ഞാൽ കേൾക്കാതിരിക്കുന്ന ആരും മലയാളം ഇൻഡസ്ട്രിയിൽ ഇല്ല

മോഹൻലാൽ ഒരു കാര്യം പറഞ്ഞാൽ കേൾക്കാതിരിക്കുന്ന ആരും മലയാളം ഇൻഡസ്ട്രിയിൽ ഇല്ല. അങ്ങനെ ഉള്ള ആൾ തന്നെയാണ് അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനിയോജ്യൻ. അതുകൊണ്ടാണ് ഞാനുൾപ്പടെ എല്ലാവരും അതിന് വാശി പിടിച്ചത്. എന്നാൽ സമയ കുറവ് കാരണം യുവതലമുറയിലെ ചില അംഗങ്ങൾ…

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് ജാമ്യം

സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി അംഗീകരിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ശിക്ഷ മരവിപ്പിക്കണം, ജാമ്യം അനുവദിക്കണമെന്നായിരുന്നു കിരൺ കുമാറിന്റെ ഹർജിയിലെ ആവശ്യം. നേരത്തെ…