യുഎഇയിലെ പ്രമുഖ വിമാനത്താവളങ്ങളായ ദുബായ്, മക്തൂം, സായിദ് ഇന്റർനാഷണൽ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.
ദിവസങ്ങളായി വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെയും മറ്റ് യാത്രക്കാരെയും എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്.
