മാലദ്വീപുമായുള്ളത് ആഴത്തിലുള്ള ബന്ധമെന്ന് മോദി
ന്യൂഡല്‍ഹി: ചരിത്രപരമായും നയതന്ത്രപരമായും ആഴത്തില്‍ വേരൂന്നിയ ബന്ധമാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ളതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.നമ്മുടെ ബന്ധത്തിന്റെ വേരുകള്‍ക്ക് ചരിത്രത്തെക്കാള്‍ പഴക്കവും സമുദ്രത്തോളം ആഴവുമുണ്ട്”, മോദി പറഞ്ഞു. മാലദ്വീപിന്റെ ഏറ്റവും വിശ്വസ്തനായ വികസനപങ്കാളി എന്നാണ് ഇന്ത്യയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ്…