സിനിമാ മേഖലയിലെ സ്ത്രീകള്‍ നിശബ്ദ പോരാട്ടം നടത്തുന്നതിനെ കുറിച്ച് ശ്വേത മേനോന്‍
താരസംഘടനയായ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ അടുത്തിടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നിശ്ചിതവും ഘടനാപരവുമായി ജോലി സമയം വേണമെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കി. തന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനെ…









