ചെങ്കോട്ട സ്ഫോടനത്തിന് അമോണിയം നൈട്രേറ്റ് ഉപയോഗിച്ചോ ഉമറിന്‍റെ കുടുംബാംഗങ്ങള്‍ കസ്റ്റഡിയില്‍
ഡല്‍ഹിയെ നടുക്കിയ അത്യുഗ്ര സ്ഫോടനത്തിനായി ഭീകരര്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചെന്ന് സൂചന. അമോണിയം നൈട്രേറ്റ്, ഡീസല്‍, എന്നിവയ്ക്കൊപ്പം മറ്റ് സ്ഫോടക വസ്തുക്കള്‍ കൂടി ചേര്‍ത്ത് ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്. സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഫരീദാബാദില്‍ പിടിയിലായ ഡോക്ടറുടെ…









