സ്ഥാനാർത്ഥിയാകാൻ കൊടുംക്രൂരത ആറ് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊന്ന് പിതാവ്
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത നീക്കാൻ ആറ് വയസ്സുകാരിയായ സ്വന്തം മകളെ പിതാവ് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന വാർത്തയാണ് മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയില്ല . മൂന്ന് മക്കളുള്ളതിനാൽ…









