2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി പി.വി. അൻവർ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥിരീകരിച്ചു.

അൻവർ മണ്ഡലത്തിൽ ജയിച്ച് എംഎൽഎ ആകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ബേപ്പൂർ മണ്ഡലത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ശക്തമായ പോരാട്ടം ലക്ഷ്യമിട്ടാണ് യുഡിഎഫ് പി.വി. അൻവറിനെ രംഗത്തിറക്കുന്നത്.

മണ്ഡലത്തിലെ പ്രമുഖരെ കണ്ട് അൻവർ ഇതിനോടകം പിന്തുണ തേടിക്കഴിഞ്ഞു.ബേപ്പൂർ മണ്ഡലത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ശക്തമായ പോരാട്ടം ലക്ഷ്യമിട്ടാണ് യുഡിഎഫ് പി.വി. അൻവറിനെ രംഗത്തിറക്കുന്നത്. മണ്ഡലത്തിലെ പ്രമുഖരെ കണ്ട് അൻവർ ഇതിനോടകം പിന്തുണ തേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *