തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായകമായ പുനഃസംഘടനയ്ക്കൊരുങ്ങി കോൺഗ്രസ് നേതൃത്വം.

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെ പുതിയ യുഡിഎഫ് മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ, സംഘടനയുടെ കടുവാക്കോട്ട കാക്കാൻ ബെന്നി ബെഹനാൻ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *