ജഡേജയും രക്ഷകരാവുകയായിരുന്നു.ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇരുടീമുകളും ഓരോന്ന് വീതം ജയിച്ചതോടെ തുല്യ നിലയിലാണ് പോയിന്റ്
സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനും ഇന്ന് അരങ്ങേറ്റ മത്സരമാണ്…500 ടെസ്റ്റ് വിക്കറ്റെന്ന നാഴികക്കല്ലിലേക്ക് അശ്വിന് ഒരു വിക്കറ്റിന്റെ ദൂരം മാത്രമാണുള്ളത്
ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്ഡേഴ്സന് അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 700 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിലെത്താം. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് ഇന്ന് കരിയറിലെ നൂറാം ടെസ്റ്റ് മത്സരമാണ്.
ഇന്ത്യ സ്ക്വാഡ്: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, രജത് പാട്ടിദര്‍, സര്‍ഫറാസ് ഖാന്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, ആആര്‍. അശ്വിന്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട് സാക് ക്രൊലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്, റിഹാന് അഹ്മദ്,ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്ഡേഴ്സന്