വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടി ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു കൊണ്ടാണ് ഈ നേട്ടം ആർസിബി ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ നേട്ടമാണിത്.
ശ്രേയ പാട്ടിൽ നാല് വിക്കറ്റും സോഫി മൊലിന്യൂ മൂന്ന് വിക്കറ്റും മലയാളി താരം ആശാ ശോഭന മൂന്ന് ഓവറിൽ 14 റൺസ് മാത്രം എടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി.എലി തെറി 35 റൺസ് നേടി രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കിക്കൊണ്ട് അവസാനം ഓവറിൽ ബാംഗ്ലൂർ വിജയം കണ്ടു
princy