ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. നിര്‍ണായകമായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ ഇന്നിങ്സിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തുപോയിരുന്നു. ഇപ്പോള്‍ പന്തിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതല്‍.
കാല് വിരലിന് പരിക്കേറ്റ റിഷഭ് പന്തിന് ആറ് ആഴ്ച വിശ്രമം അനുവദിച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ആവശ്യമെങ്കില്‍ പെയിന്‍ കില്ലര്‍ കഴിച്ച ശേഷം പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്.