പാലക്കാട്‌: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു.മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം.പൊമ്പ്ര സ്വദേശി തിട്ടുമ്മൽ സഫ് വാൻ , ഷഹല ദമ്പതികളുടെ മകൾ ഫാത്തിമ ഷസ (രണ്ടര വയസ് )ക്കാണ് കടിയേറ്റത്.

കുട്ടിക്ക് ചോറുകൊടുക്കുന്നതിനായി മാതാവ് ഷഹല കുട്ടിയുമായി വീടിന് പുറത്ത് ഉമ്മറത്ത് ഇരിക്കുംമ്പോൾ സിറ്റൗട്ടിൽ കാറിനടിയിൽ കിടന്നിരുന്ന നായ കുട്ടിയുടെ കാലിൽ കടിക്കുകയായിരുന്നു.കുട്ടിയുടെ കാലിൽ മുറിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *