തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷം ബിജെപി ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് കോർ കമ്മിറ്റി യോഗത്തിലും എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം പങ്കെടുക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്ന അമിത് ഷാ വൈകുന്നേരത്തോടെ ഡൽഹിയിലേക്ക് മടങ്ങും.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ അമിത് ഷാ എത്തുമ്പോൾ ശബരിമല സ്വർണക്കൊള്ളയും തന്ത്രിയുടെ അറസ്റ്റും കേരളത്തിൽ രാഷ്ട്രീയ ചർച്ചയാകുന്നു.

സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഇന്നത്തെ ബിജെപി യോഗത്തിലുണ്ടായേക്കും. കൂടാതെ, എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയവും എൻഡിഎയിലെ സീറ്റ് വിഭജന ചർച്ചകളും അമിത് ഷായുടെ സന്ദർശന വേളയിൽ നടക്കും.സ്ഥാനാർഥി നിർണയവും എൻഡിഎയിലെ സീറ്റ് വിഭജനവും ഇന്നത്തെ യോഗങ്ങളിൽ പ്രധാന ചർച്ചയാകും.

അമിത് ഷായുടെ സാന്നിധ്യത്തിൽ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളും.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ അമിത് ഷാ കേരളത്തിലെത്തുമ്പോൾ ശബരിമല സ്വർണക്കൊള്ളയും തന്ത്രിയുടെ അറസ്റ്റും പ്രധാന ചർച്ചയാകുന്നു.

സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച തീരുമാനവും ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവും ഇന്നത്തെ യോഗങ്ങളിൽ ഉണ്ടാകുംതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ അമിത് ഷാ കേരളത്തിലെത്തുമ്പോൾ ശബരിമല സ്വർണക്കൊള്ളയും തന്ത്രിയുടെ അറസ്റ്റും പ്രധാന ചർച്ചയാകുന്നു.

സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച തീരുമാനവും ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവും ഇന്നത്തെ യോഗങ്ങളിൽ ഉണ്ടാകും.

ഗതാഗത നിയന്ത്രണമുള്ള റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നീക്കം ചെയ്യും. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *