ബെംഗളൂരുവില്‍ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കോറമംഗലയിലെ ദേവാലയത്തിൽ നടക്കും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സഹോദരൻ സി.ജെ. ബാബുവിന്റെ വസതിയിൽ എത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിവരെ ഇവിടെ പൊതുദർശനം ഉണ്ടാകും.

ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓഫീസിൽ വെച്ച് സ്വയം വെടിവെച്ചായിരുന്നു അന്ത്യം. സംഭവത്തിൽ അശോക് നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബെംഗളൂരുവില്‍ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കോറമംഗലയിലെ ദേവാലയത്തിൽ നടക്കും.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സഹോദരൻ സി.ജെ. ബാബുവിന്റെ വസതിയിൽ എത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിവരെ ഇവിടെ പൊതുദർശനം ഉണ്ടാകും.

ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓഫീസിൽ വെച്ച് സ്വയം വെടിവെച്ചായിരുന്നു അന്ത്യം. സംഭവത്തിൽ അശോക് നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *