വിദേശത്തുള്ള ബന്ധുക്കൾ എത്താൻ വൈകുന്നതിനാൽ സി.ജെ. റോയിയുടെ സംസ്‌കാരം നാളെത്തേക്ക് മാറ്റി. ഇന്ന് രാവിലെ നടത്താനിരുന്ന ചടങ്ങുകൾ മാറ്റിയതോടെ മൃതദേഹം ബോറിംഗ് ആശുപത്രി മോർച്ചറിയിൽ തന്നെ തുടരും.സി.ജെ. റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.

അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകളോ മറ്റ് ഭീഷണികളോ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദ്ദമാണ് മരണത്തിന് കാരണമെന്നും സഹോദരൻ സി.ജെ. ബാബു ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *