ഖത്തറിൽ ഉണ്ടായ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്.

തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ മുൻ വിദ്യാർത്ഥിയായ ഇദ്ദേഹത്തിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *