എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് വർഷമായി ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ ഹാജരാക്കാത്തതും കമ്പനി നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്തതുമാണ് തിരിച്ചടിയായത്. എം.കെ. സാനു അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക നടപടി.
വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി
Bymariya abhilash
Mar 12, 2026